Trending

പാറമ്മൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.

പാറമ്മൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.
മാവൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ജവഹർ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളും മെമ്പർമാരും ചേർന്ന് പാറമ്മൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു. പള്ളി പറമ്പ് റോഡ് മുതൽ വില്ലേജ് ഓഫീസ് പരിസരം വരെയാണ് ശുചീകരണം നടത്തിയത്. മുജീബ് കൊന്നാരെ , പി സുദേവ്, കെ.കെ.ടി ബാബു, അഫ്സൽ കെ.ടി, സാദത്ത് പി, സുരേഷ് പി.ടി, സഹീറലി, ബിജു, മൻസൂർ കെ.പി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post