Trending

യൂത്ത് ലീഗ് കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി.

യൂത്ത് ലീഗ് കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി.


മാവൂർ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി രൂപീകരണ കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. 
  പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. 
 യോഗത്തിൽ മാവൂർ ടൗൺ  യൂത്ത് ലീഗ് പ്രസിഡണ്ട് 
ഷമീർ മാവൂർ അധ്യക്ഷൻ വഹിച്ചു
 വാർഡ് മെമ്പർ പുലപ്പാടി ഉമ്മർ മാസ്റ്റർ, മാവൂർടൗൺ മുസ്ലിം ലീഗ് സെക്രട്ടറി മുനീർ അമ്പലപ്പാലി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുർത്താസ്, ദളിത് ലീഗ് നേതാവ് സുരേഷ് നോട്ടിവീട്ടിൽ, ജിദ്ദ കെഎംസിസ് മണ്ഡലം പ്രസിഡണ്ട് ശിഹാബ് പാട്ടാപ്പിൽ, അഹമ്മദ് കുട്ടി സി കെ, ഷൗക്കത്ത്  അലി, ബാസിത് പട്ടാപ്പിൽ, അഷറഫ് സി കെ, മുഹമ്മദാലി തയ്യിൽ, റസീൽ കെ വി തുടങ്ങിയവർ സംസാരിച്ചു . സമദ് ദർബാർ സ്വാഗതവും റഹീസ് മതിലകത്ത് പറമ്പ് നന്ദിയും പറഞ്ഞു .
 പുതിയ കമ്മിറ്റി ഭാരവാഹികളായി
റസീൽ കെ വി (പ്രസിഡണ്ട് )
 ശാക്കിർ കെട്ടിൽ ,
 അദിനാൻ അലി 
 ദാനിഷ് പുലപ്പാടി
 റഷീദ് മണന്തല കടവ് 
 ശിഹാബ് വെളുത്തോടത്ത് 
(വൈസ് പ്രസിഡണ്ടുമാർ)
റഹീസ് മതിലകത്ത് പറമ്പ് (ജനറൽ സെക്രട്ടറി )
 അലിഫ് സി കെ,
 നിഹാദ്,
 അംനാസ് മണന്തലകടവ് (
ജോ: സെക്രട്ടറിമാർ )
ബാസിത് പാട്ടത്തിൽ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post