ചെറൂപ്പ മലപ്രം മലപ്രം വായനശാല & ലൈബ്രറി
മലപ്രം വായനശാല & ലൈബ്രറി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് മെമ്പർ അധ്യക്ഷനായിരുന്നു. വായനശാല സെക്രട്ടറി സുരേഷ് മേലേടത്ത് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. വിശിഷ്ടാഥിതി ഡോ : ബാലകൃഷ്ണൻ നായർ, മുഖ്യാഥിതി ടി പി സി വളയന്നൂർ, ആശംസകൾ നന്ദിനി സി വാർഡ് മെമ്പർ, എൻ ബാലചന്ദ്രൻസിപിഐഎം, പിഎം അശോകൻ കോൺഗ്രസ് ഐ, സനൽ പി ബിജെപി. തലാഞ്ചേരി വിനോദ് നന്ദി പറഞ്ഞു
Tags:
Mavoor News