മുണ്ടക്കൽ സഹകരണ ഓണം വിപണി ആരംഭിച്ചു.
ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി 2025 മുണ്ടക്കൽ ആരംഭിച്ചു. പനച്ചിങ്ങൽ രാഘവൻ സ്മാരക വായനശാലയിൽ വെച്ച് ബേങ്ക് പ്രസിഡണ്ട് ശ്രീ.ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.പി. ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
Tags:
Peruvayal News