ഇഹ്‌യാ ഉലൂമുദ്ദീൻ
ദർസിന് പ്രൗഢമായ തുടക്കം
കൂളിമാട്:
ഇമാം ഗസ്സാലിയുടെ
വിശ്വവിഖ്യാത ഗ്രന്ഥമായ
ഇഹ്‌യാ
ഉലൂമുദ്ദീൻ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിവാര ദർസ് കൂളിമാട് അഹ്ദൽ മസ്ജിദിൽ തുടങ്ങി.
സയ്യിദ് അഹമ്മദ് കബീർ മദനി കൊന്നാര നേതൃത്വം നൽകി.
അബ്ദുൽ ജബ്ബാർ കോയ തങ്ങൾ ചടങ്ങിൽ
അധ്യക്ഷനായി. സ്വദീഖ്സഖാഫി ആമുഖ ഭാഷണം നടത്തി, സയ്യിദ് മുല്ലക്കോയ
തങ്ങൾ, സയ്യിദ് ഹാമിദ് തങ്ങൾ,
മൂസ സഖാഫി, റഹീം സഖാഫി, ജമാൽ അരയങ്കോട്,
Tags:
Mavoor News