രക്തദാന ക്യാമ്പ് നടത്തി
ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. W&C ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് നടത്തി..
ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 77 പേരിൽ 12 പേർ reject ആയി.. 60 പേർ രക്തം ദാനം ചെയ്തു..
പ്രിൻസിപ്പൽ ഡോ. PM മഹീഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു..
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഫ്സൽ CK സർട്ടിഫിക്കറ്റുകൾ നൽകി..
W&C കൗൺസലർ അമിത രക്തദാതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു..
ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി,സിദ്ധീഖ് പെരുമണ്ണ,ഷരീഫ് ആഷിയാന, ഷാജിമോൻ വെള്ളിമാട്കുന്ന്,ഷമീം അത്തോളി, ഷുക്കൂർ അത്തോളി,ദിൽഷ മക്കാട്ട്, ഹോപ്പ് ക്യാമ്പസ് വിംഗ് കൺവീനർ ഹാദി ഷഹീദ്,
NSS വളണ്ടിയർമാരായ
Tags:
Kozhikode News