പെരിങ്ങൊളം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
ലാപ്ടോപ്പുകളുടെ സമർപ്പണം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു
പെരിങ്ങൊളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് വേണ്ടി നൽകിയ 10 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളുടെ സമർപ്പണം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.52 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വാങ്ങി നൽകിയത്.
വിവിധ പരിപാടികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എംഎൽഎ നിർവ്വഹിച്ചു.
വിവിധ പരിപാടികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എംഎൽഎ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് പി റഷീദ് അധ്യക്ഷത
Tags:
Kuttikattoor News