Trending

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

കൽപ്പറ്റ: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ നിയമവിരുദ്ധമായ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സിലിണ്ടർ പിടിച്ചെടുക്കൽ, പിഴ ഈടാക്കൽ തുടങ്ങിയ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ചില സപ്ലൈ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post