കാർ വയലിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്ക്
പെരുവയൽ: കായലം കൊടശ്ശേരി താഴത്ത് കാർ വയലിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.
ഇന്നലെ പുലർച്ചെ 1.30 നായിന്നു സംഭവം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
കാറിൽ ഉണ്ടായിരുന്ന കുടുംബത്തെ രക്ഷപ്പെടുത്തി.
Tags:
Peruvayal News

