ICSCE സ്കൂൾ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ ഋദമിക് യോഗയിൽ ഒന്നാം സ്ഥാനം നേടി പാർവണ സുരേഷ്.
കുന്ദമംഗലം നവജ്യോതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവണ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് മേലേടത്ത് ആണ് അച്ഛൻ. കെ എസ് എഫ് ഇ ജീവനക്കാരി മഞ്ജുഷ ടി പി അമ്മയാണ്.
Tags:
Kunnamangalam News