ചെന്നമങ്ങല്ലൂർ അമ്പലക്കണ്ടി പരേതനായ കോളായി മോയിൻ ഹാജിയുടെ ബാരിയ ഫാത്തിമ(മാളിയേക്കൽ)ഹജുമ്മ മരണപ്പെട്ടു
മക്കൾ.അബ്ദുറഹ്മാൻ,അഹമ്മദ് കുട്ടി (അയമ്മു),കുഞ്ഞിമൊയ്ദീൻ,മുഹമ്മദ് (കുഞ്ഞാപ്പൻ),ആയിഷ,സഫിയ,മറിയ,കദീജ,ആമിന .മരുമക്കൾ.കുഞ്ഞിമുഹമ്മദ് ടി,അസൈൻ MP,ആലി അതികൊട്ടുമൽ,പരേതനായ UM അബ്ദുറഹ്മാൻ,ജുമൈല അരീക്കോട് ,ജമീല ആകോട്,സഫിയ കുറ്റിക്കാട്ടൂർ,റംല ചാലിയെപ്പുറം
Tags:
Death News

