പെരുവയൽ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സമാപിച്ചു:
സമാപന സമ്മേളനം വി.പി. സാനു ഉദ്ഘാടനം ചെയ്തു
പെരുവയൽ:
ഡിവൈഎഫ്ഐ പെരുവയൽ പഞ്ചായത്ത് യൂത്ത് മാർച്ചിന് ആവേശോജ്ജ്വലമായ സമാപനം. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർച്ച് വെള്ളിപറമ്പിൽ സമാപിച്ചു.
സമാപന സമ്മേളനം എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനം ചെയ്തു.
Tags:
Peruvayal News