എൽ എസ് എസ് വിജയി റുഷ്‌ദ മറിയത്തിനെ അനുമോദിച്ച് :ക്ലാസ്സ്‌മേറ്റ്സ് -94
ഈ വർഷത്തെ എൽഎസ്എസ് പരീക്ഷയുടെ റീവാല്യൂവേഷനിൽ വിജയം കരസ്ഥമാക്കിയ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിദ്യാർത്ഥിനിയും ഊർക്കടവ് താഴ് വാരം തറോൽ വീട്ടിൽ സലാം ജുവൈരിയ ദമ്പതികളുടെ മകളുമായ റുഷ്‌ദ മറിയത്തിനെ വാഴക്കാട് സ്കൂൾ 1994 എസ്എസ്എൽസി ബാച്ച് 10 സി ക്ലാസ്സ് സഹപാഠികളുടെ കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് 94 ന്റെ നേതൃത്വത്തിൽ അനുമോദിച്ചു
Tags:
Kozhikode News