നേരേങ്കുഴി അബൂബക്കർ മൗലവി (73)
കൊടിയത്തൂർ :
ദീർഘകാലം കോഴിക്കോട് ഷാദുലി മസ്ജിദ് ഇമാമായി സേവനം അനുഷ്ഠിച്ച വെസ്റ്റ് കൊടിയത്തൂർ നേരെങ്കുഴി പുതിയോട്ടിൽ അബൂബക്കർ മൗലവി (73) നിര്യാതനായി
ഭാര്യ:
ഖദീജ കോലൊത്തും തൊടിക ( ചെറുവാടി)
മക്കൾ
അബ്ദു റഹൂഫ് ( യൂ ഡി ക്ലർക്ക് ചീക്കോട് പഞ്ചായത്ത്)
ഹസീന,ഹബീബ
മരുമക്കൾ
ശരീഫ് പുത്തൻ പുറക്കൽ ( ഗോതമ്പ് റോഡ്)
ശിഹാബ് തോണ്ടയിൽ
( വലിയ പറമ്പ്)
സഫിയ മുത്തേടത്ത് പാറ (കീഴുപറമ്പ് )
Tags:
Death News