HomeDeath News മാവൂർ കൂളിമാട് പാഴൂർ ചിറ്റാരിപ്പിലാക്കൽ പരേതനായ പി.സി. അഹമ്മദിന്റെ മകൻ പി.സി. അബ്ദുൽ മജീദ് മരണപ്പെട്ടു. മാവൂർ കൂളിമാട് പാഴൂർ ചിറ്റാരിപ്പിലാക്കൽ പരേതനായ പി.സി. അഹമ്മദിന്റെ മകൻ പി.സി. അബ്ദുൽ മജീദ് മരണപ്പെട്ടു. മാതാവ് ഉമ്മത്തി ഉമ്മ, ഭാര്യ ഖദീജ. മക്കൾ ജവാദ് അഹ്മദ്, ജസ്നിൽ. ജനാസ നിസ്കാരം നാളെ (15/07/2025) രാവിലെ 7 മണിക്ക് മുന്നൂര് ജുമാ മസ്ജിദ് Tags: Death News Facebook Twitter