മാവൂർ വെള്ളലശ്ശേരി പാലക്കാടി അക്കരപ്പറമ്പത്ത് ആലി നിര്യാതനായി
ഭാര്യ : ആയിഷ
മക്കൾ : അസീസ്, കരീം, കോയ, മുഹമ്മദ്, പരേതയായ ആയിശ, സക്കീന, സുബൈദ, സാഹിറ.
മരുമക്കൾ : നസീമ, ആയിഷ, സൈനബ, ഫാത്തിമ, കോയ ഹസൻ(പരേതൻ) , ഷൗക്കത്തലി, ബീരാൻ കുട്ടി, അബ്ദുൽ സലാം.
Tags:
Death News