ഉമ്മൻചാണ്ടി ഓർമ്മദിനത്തിൽ പഠനകിറ്റ് വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി
പേരാമ്പ്ര :യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ പേരാമ്പ്ര ബഡ്‌സ് സ്കൂളിലേക്കുള്ള പഠന കിറ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ് നൽകി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
Tags:
Kozhikode News