പെരുമണ്ണയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൈ വിതരണം; കെ.കെ. ഷമീർ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുളപ്പിച്ചെടുത്ത തൈകളുടെ വിതരണം അഞ്ചാം വാർഡിൽ നടന്നു. വാർഡ് മെമ്പർ കെ.കെ. ഷമീർ ഉദ്ഘാടനം നിർവഹിച്ചു.
Tags:
Perumanna News

