കുട്ടിയെ അറിയുക വീടകം അറിയുക കൗതുകമാകുന്നു.
പെരുമണ്ണ : ഇ.എം.എസ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെഅധ്യാപകർകുട്ടികളുട വീട് സന്ദർശിക്കുന്നു.
ജൂൺ 11 ന് ആരംഭിചൂ സാമൂഹ്യസാമ്പത്തിക ചുറ്റുപാട് സ്വയം ബോധ്യപ്പെട്ട് അവർക്ക് പഠനസഹായ പിന്തുണയും കരുതലും ഉറപ്പ്‌വരുത്തുകഎന്നതാണ്പദ്ധതിയുടെ ലക്ഷ്യം പരിപാടിയിൽ
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷും അഞ്ചാം വാർഡ് മെമ്പർ കെ കെ ഷമീറും പിടിഎ പ്രസിഡണ്ട് ഷാജൂ എസ് എം .സി ചെയർമാൻ ഇ കെ സുബ്രഹ്മണ്യൻ എം പി ടി എ പ്രസിഡണ്ട് ബബിത എച്ച് എം ഷാംജിത്ത് . ക്ലാസ് പിടിഎ അംഗങ്ങൾ സ്കൂൾ മാനേജ്മെൻ്റ് ഗ്രൂപ്പ്അംഗങ്ങൾ,അധ്യാപകർ എന്നിവർ പങ്കെടുത്തു സമഗ്ര ഗുണമേന്മപദ്ധതിയുടെ ഭാഗമായി സ്കൂൾ വിജയോത്സവകമ്മറ്റിയാണ്നേതൃത്വംനൽകുന്നത്.ജൂലൈമാസത്തോടെമുഴുവൻകുട്ടകളുടെ വീടും സന്ദർശിച്ച് ആവശ്യമായനടപടികൾ എടുക്കുന്നതാണ്.
Tags:
Perumanna News