കൊടുവള്ളി നിയോജകമണ്ഡലം എം എസ് എഫിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത തസ്ലീം തച്ചംപൊയിലിന് ആദരം
കോരങ്ങാട് :
മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത തസ്ലീമിന്, നന്മ കോരങ്ങാടിന്റെ സ്നേഹോപഹാരംസംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി അഡ്വക്കേറ്റ് ഫാത്തിമ തഹലീയ തസ്ലീമിനെ കൈമാറി നന്മ വർക്കിംഗ് പ്രസിഡന്റ് സയ്യിദ് കോയ തങ്ങൾ, ജനറൽ സെക്രട്ടറി, അഷ്റഫ് കോരങ്ങാട്, ട്രഷറർ ടി പി അബ്ദുൽ മജീദ്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഇഖ്ബാൽ പൂക്കോട്, യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നിയാസ് ഇല്ലിപ്പറമ്പിൽ, വർക്കിംഗ് സെക്രട്ടറി നൗഷാദ് എ.ടി, അബ്ദുൽ ലത്തീഫ് ടി പി,സഹീർ ഓപ്സോൺ, അലി ഫൈസൽ, അബ്ദുൽ മജീദ് ടി പി, ലത്തീഫ് കുഞ്ഞാപ്പ, ഉമ്മർ വളപ്പിൽപൊയിൽ, അസീസ് കെ എം, എന്നിവരോടൊപ്പം
Tags:
Kozhikode News