ചാലിയം (കോഴിക്കോട്): കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തംഗം സൈനുൽ ആബിദീൻ തങ്ങൾ (66) അന്തരിച്ചു.
കടലുണ്ടി ഗ്രാമപ്പഞ്ചായത്തംഗം, കടലുണ്ടി പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി, ട്രഷറർ, പ്രവാസി ലീഗ് ബേപ്പൂർ മണ്ഡലം പ്രസിഡൻറ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞിബീവി.
മക്കൾ: ഉമ്മർ തങ്ങൾ, സയ്യിദ് ഉസ്മാൻ (സബി തങ്ങൾ), സയ്യിദ് അബ്ദുള്ള അലി (അബി തങ്ങൾ), സയ്യിദ് അബ്ദുറഹ്‌മാൻ ആറ്റക്കോയ (ആറ്റപൂ തങ്ങൾ).
Tags:
Death News

