Trending

ക്യു.എച്ച്.എൽ.എസ് കൈ പുസ്തകം പ്രകാശനം ചെയ്‌തു.

ക്യു.എച്ച്.എൽ.എസ് കൈ പുസ്തകം പ്രകാശനം ചെയ്‌തു.


കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിനകത്തും പുറത്തും വിവിധ സെന്ററുകളിലായി നടന്നുവരുന്ന ക്യു.എച്ച്.എൽ.എസ്(ഖുർആൻ ഹദീസ് ലേണിംഗ് സ്‌കൂൾ) വ്യവസ്ഥാപിത ഖുർആൻ പഠന പദ്ധതിയുടെ പുതിയ പുസ്തകത്തിൻ്റെ പ്രകാശനം കേരള ജംഇയ്യത്തുൽ ഉലമ അസി.സെക്രട്ടറി ഡോ. മുഹമ്മദലി അൻസാരിയും , എ അബ്ദുല്ല മൗലവി എടവണ്ണയും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ കെ എം ഫൈസി തരിയോട്, എ. പി ആരിഫ് സെയിൻ, ആദിൽ അത്വീഫ് സ്വലാഹി, ഷുക്കൂർ സ്വലാഹി, ഖുദ്റത്തുള്ള നദവി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post