മാഹി സോണല്‍ ഗെയിംസ്: അത്‌ലറ്റിക് മീറ്റിന് പള്ളൂരില്‍ തുടക്കമായി
മാഹി സോണൽ ഗെയിംസ് അത്‌ലറ്റിക്ക് മീറ്റ് പള്ളൂര്‍ വി.എന്‍.പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. സോണല്‍ മീറ്റ് രമേശ് പറമ്പത്ത് എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കായിക മേളയുടെ ഭാഗ്യ മുന്ത്രയും പ്രകാശനം ചെയ്തു. ലോഗോ റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡി.മോഹന്‍കുമാര്‍ പ്രകാശനം ചെയ്തു. ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍ തനൂജ സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രകാശനം ചെയ്തു. കായികധ്യാപകന്‍ സി.സജീന്ദ്രന്‍, ബീന ടീച്ചര്‍, വിദ്യ.ജെ.സി സംസാരിച്ചു.
Tags:
Kerala News

