മാവൂരിൽ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധിച്ചു.
മാവൂർ,
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന്.
കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്
മാവൂർ ടൗണിൽ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തുടന്നർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ് ലീഗ് പ്രസിഡൻ്റ് എൻ പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി
ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ
Tags:
Mavoor News

