ഓഫീസ് ഉദ്ഘാടനം നടന്നു.
ചെറുവണ്ണൂർ : വോയ്സ് ഓഫ് കക്കറമുക്ക് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം കവി ബൈജുആവള നിർവഹിച്ചു. ജിബിൻ ചന്ദ്രൻ. വി.കെ. അദ്ധ്യക്ഷത വഹിച്ചു. രജീഷ് പി.സി.എം.ശരത്ത് ചെറുവണ്ണൂർ. സജീഷ് സി.കെ. വിജീഷ് സി.എം അരുൺ ബാബു. റഫീക്ക്, ബബിൻലാൽ വി.കെ. ഷിഖിൻ. കെ.കെ. ഷംസീർ. സി.കെ. രഗിൻ കൃഷ്ണ കെ.ടി. സന്തോഷൻ. സി. എം. ദിപിൻലാൽ കെ.എം. സവിതേഷ് പി. പി. എന്നിവർ സംസാരിച്ചു
Tags:
Kozhikode News