നന്മ കോരങ്ങാടിന്റെ ഓഫീസ് സന്ദർശിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ : ഫിത്തിമ തഹ്‌ലിക്ക്, നന്മ കോരങ്ങാടിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു,
നന്മ കോരങ്ങാടിന്റെ ഓഫീസ് സന്ദർശിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ : ഫിത്തിമ തഹ്‌ലിക്ക്, നന്മ കോരങ്ങാടിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു,
നന്മ വനിതാ വിംഗ് പ്രസിഡണ്ട് താജുസിസ ഖാദർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
സ്നേഹ ഉപഹാരം വനിതാ വിംഗ് സെക്രട്ടറി ബുഷ്റ ഫൈസൽ കൈമാറി. പ്രസ്തുത ചടങ്ങിൽ വനിതാ വിങ്ങിന്റെ ഭാരവാഹികളായ, നസീമ കെ വി, റംല പി എം, റഹ്മത്ത്, മൈമൂന ഒക്കെ, ജംഷീന വി കെ, സാജിത ഫയാസ്, സൈനാസ് എന്നിവരോടൊപ്പമായിരുന്നു,