HomeDeath News പെരുമണ്ണ മുണ്ടുപാലം കണ്ടിലേരി ഇസ്ഹാഖ് (54) നിര്യാതനായി. പെരുമണ്ണ മുണ്ടുപാലം കണ്ടിലേരി ഇസ്ഹാഖ് (54) നിര്യാതനായി.പിതാവ് : പരേതനായ കെ പി ഹസ്സൻ കുഞ്ഞി പള്ളിക്കണ്ടി.മാതാവ്: പരേതയായ പാത്തുമ്മ.ഭാര്യ: നഫീസ കണ്ടിലേരി.മക്കൾ: അനസ്, ഹാത്തിഫ്, ഫാത്തിമ അമൽ.മരുമകൻ: ബദറുദ്ദീൻ. സഹോദരങ്ങൾ: മുഹമ്മദ് അസ്‌ലം, അബ്ദുൽ ഹമീദ്, റസിയാബി, നസീമ. Tags: Death News Facebook Twitter