Trending

പന കടപുഴകി വീണ്‌ വീട് തകർന്നു: ഒരാൾക്ക് പരിക്ക്

പന കടപുഴകി വീണ്‌ വീട് തകർന്നു: ഒരാൾക്ക് പരിക്ക്


ശകതമായ കാറ്റും മഴയെയും തുടർന്ന് പന കടപുഴകി വീണ്‌ വീട് തകർന്നു. ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട് തോരക്കാളിൽ
കദീസ, ഉമ്മത്തി എന്നീ പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീടിനു മുകളിലേക്കാണ് രാത്രി രണ്ടു മണിയോടെ  പന വീണത്. ഇതേ സമയം വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കദീസക്ക് പരിക്കുപറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി

Post a Comment

Previous Post Next Post