Trending

പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും തൈ നടലും

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ റെസ്ക്യൂ ആക്ഷൻ ഫോഴ്സ്ൻ്റസംസ്ഥാന തല ക്യാമ്പയിന്റെ ഭാഗമായി ഗ്രാഫും കോഴിക്കോട് Francis road കൂട്ടായ്മയുംചേർന്ന് പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും തൈ നടലും നടത്തി


പ്രസ്തുത പരിപാടിയിൽ സ്വാഗതം അജയ്ഘോഷ് പാറയില്‍, അധ്യക്ഷന്‍ അക്ബര്‍ M P, ഉദ്ഘാടനം അബ്ദുൽ കലാം ആസാദ്, മുഖ്യാതിഥി. പരിസ്ഥിതി പ്രവർത്തക ശബാന എ എം മാവൂർ, എന്നിവർ സംസാരിച്ചു, ശിഹാബ് H നന്ദിയും പറഞ്ഞു.ഭാരവാഹികളായ സലു.ഇസഹാക്ക്,ഷാജി.നാട്ടുകാരും പങ്കെടുത്തു

Post a Comment

Previous Post Next Post