മാവൂർ ഗ്രാസിം കമ്പനി സമര നായകൻ കായലം പള്ളിയാറം കുന്നത്ത് മാമയിൽ പി. കെ എം ചേക്കു (68) നിര്യാതനായി,
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കായലം മുഹമ്മദിയ്യ ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ- കദീജ പടനിലം
മക്കൾ-റഹിയ,റസ്ന
മരുമകൻ-ഷരീഫ് മാത്തറ
സഹോദരങ്ങൾ -അബ്ദുള്ളക്കുട്ടി, അബ്ദുസ്സലാം, കദീജ ചേവായൂർ,
സാജിത കാസർഗോഡ്,
ഹഫ്സത്ത് വാഴക്കാട്, സ്വാലിഹ കൊളത്തറ,
Tags:
Death News