Trending

മജ്ലിസ് ക്യാമ്പ് പൂവാട്ടുപറമ്പ്

മജ്ലിസ് ക്യാമ്പ് പൂവാട്ടുപറമ്പ്


മജിലിസ് ഇസ്ലാമിക് & ആർട്സ് കോളേജ് വിദ്യാർത്ഥി അസോസിയേഷൻ നജ്മുൽഹുദാ ബലിപെരുന്നാൾ പ്രമാണിച്ച് പുറത്തിറക്കിയ അന്നജംമലയാളം മാഗസിൻ പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുറഹ്മാൻ ഹാജി കരിപ്പാൽ ഡോക്ടർ മുസ്തഫ വെള്ളിപ്പറമ്പിനു കോപ്പി നൽകി പ്രകാശനം ചെയ്തു.മലയാള മാഗസിൻ പുറമേ ഇംഗ്ലീഷ് അറബി ഭാഷയിലും വിദ്യാർത്ഥികൾ മാഗസിന് പുറത്തിറക്കാറുണ്ട്.എം ഉമർ ഹാജി എം സി സൈനുദീൻ, വീരാൻ കോയ ഹാജി, ഡോ:ഖാസിമുൽ ഖാസിമി' എൻ വി കോയ സുബൈർ നെല്ലൂളി സാബിർ ഖാസിമി, അബ്ദുറഹ്മാൻ മുസ്ല്യാർ ശരീഫ്.മുസക്കോയ ഹാജി. ബഷീർ എ.പി അബദുറഹ്മാൻ ഹാജി. ഹംസ പെരിങ്ങളം സംബന്ധിച്ചു

Post a Comment

Previous Post Next Post