Trending

കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ വേലായുധൻ (കൃഷ്ണൻ), 70 വയസ്സ്, അന്തരിച്ചു.

കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ വേലായുധൻ (കൃഷ്ണൻ), 70 വയസ്സ്, അന്തരിച്ചു.


കോർപറേഷനിലെ റിട്ടയേർഡ് ജീവനക്കാരനായിരുന്നു.
സംസ്കാരം നാളെ (2/6/2025) രാവിലെ 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
ഭാര്യ: പത്മിനി.
മക്കൾ: ജ്യോതിഷ് ലാൽ (യൂണിയൻ ബാങ്ക്, എസ് എം സ്ട്രീറ്റ്), ജിതിൻലാൽ, രാജീവ് ലാൽ.
മരുമകൾ: ഷീജ (ടൗൺ ബാങ്ക്).
സഹോദരങ്ങൾ: കാർത്യായനി, ദിനേശൻ, സുമ.
പരേതരായ സഹോദരങ്ങൾ: ദാമോദരൻ, സരോജിനി.
സഞ്ചയനം: ബുധനാഴ്ച.

Post a Comment

Previous Post Next Post