കല്ലേരി തോട്ടുമുക്ക് അങ്കണവാടി റോഡ് കോൺക്രീറ്റ് പൂർത്തിയായി: ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു
![]() |
കല്ലേരി തോട്ടുമുക്ക് അങ്കണവാടി റോഡ് കോൺക്രീറ്റ് പൂർത്തിയായി: ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി നിർവഹിക്കുന്നു |
പെരുവയൽ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്ലേരി-തോട്ടുമുക്ക് അങ്കണവാടി റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി നിർവ്വഹിച്ചു.
Tags:
Peruvayal News