കോയമ്പത്തൂരിൽ വാഹ നാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു.
ഒളവണ്ണ: കോയമ്പത്തൂരിൽ വാഹ നാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു.
ഒളവണ്ണകൊടിനാട്ടുമുക്ക് ബാങ്കിൻ്റെ സമീപത്ത് താമസിക്കുന്ന അജ്മൽ ആണ് കോയമ്പത്തൂരിൽ വാഹന അപകടത്തിൽ മരണപ്പെട്ടത്. നല്ലളം പൂളക്കടവിൽ മരക്കമ്പനിയുടെ പിറകിൽ മൂത്തേടത്ത് പറമ്പിൽ വീട്ടിൽ കുറെ കാലം താമസിച്ചിരുന്നു.