Trending

ഗ്ലോബൽ ചാലിയാർ പരിസ്ഥിതി കൂട്ടായ്മ പരിസ്ഥിതി ദിനം ആചരിച്ചു.

ഗ്ലോബൽ ചാലിയാർ പരിസ്ഥിതി കൂട്ടായ്മ പരിസ്ഥിതി ദിനം ആചരിച്ചു.


ഫറോക്ക് : ലോക പരിസ്ഥിതി ദിനത്തിൽ, ഗ്ലോബൽ ചാലിയാർ പരിസ്ഥിതി കൂട്ടായ്മ വിവിധ പരിപാടികളോടെ
പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ചാലിയാർ നദിയിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഗ്ലോബൽ ചാലിയാർ പരിസ്ഥിതി കൂട്ടായ്മയുടെ പ്രവർത്തകർ നീക്കം ചെയ്തു. ഗ്ലോബൽ ചാലിയാർ കൂട്ടായ്മയുടെ ചെയർമാൻ ഇ കെ. അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി മെഹബൂബ് കോഴിപ്പള്ളി അധ്യക്ഷം വഹിച്ചു പരിസ്ഥിതി പ്രവർത്തകനായ ആഷിക്.എം കെ. സ്വാഗതവും,എ കെ. റഫീഖ് നന്ദിയും പറഞ്ഞു.
മെഹബൂബ് കോഴിപ്പള്ളി പരിസ്ഥിതി സംരക്ഷണ കവിതയും ആലപിച്ചു.

Post a Comment

Previous Post Next Post