റെൻസ്ഫെഡ് പരിസ്ഥിതി ദിനാചരണം നടത്തി
റെജിസ്ട്രേഡ് എഞ്ചിനേഴ്സ് ആൻറ് സുപ്പർവൈസേഴ്സ് ഫെഡറേഷൻ മിഠായിതെരുവ് കിഡസ് ൺ കോർണർ പരിസരത്തു വച്ചു
പരിസ്ഥിതിദിനം
ആചരിച്ചു. ജില്ലാ പ്രസിഡണ്ട് കെ .മുസതഫ വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഭാവിതലമുറയ്ക്ക് ഭുമിയിൽ നല്ല ഒരു ജിവിതം ലഭ്യമാക്കാൻ പരിസ്ഥിതിയെ ഇപ്പോഴത്തെ തലമുറ മലിനപെടുത്തുന്ന തരത്തിലുള്ള ജീവിതശൈലി മാറ്റം വരുത്തേണ്ടത് അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് താലുക്ക് സെക്രട്ടറി പൊന്നംപറമ്പത്ത് രാജേഷ് , കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി.സിക്കന്തർ ,ജോയിൻ്റ് സെക്രട്ടറി പ്രമോദ് കുമാർ.പി,
താലൂക്ക് ട്രഷറർ
രമേശ്
Tags:
Kozhikode News