Trending

മാവൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മാവൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.



മാവൂർ: മാവൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ കൗൺസിൽ യോഗം മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് ആർ വി കുട്ടിഹസൻ ദാരിമാ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു.
25 വർഷം മാവൂർ പഞ്ചായത്തിലെ സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചുവരുന്ന
കെ മുഹമ്മദ് ബാഖവിയെ
ചടങ്ങിൽ വെച്ച് ആദരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി കെ മുഹമ്മദ് ബാഖവി ( പ്രസിഡണ്ട്) എം കെ റസാഖ് മാസ്റ്റർ (ജനറൽ സെക്രട്ടറി) കെ ജാഫർ (ട്രഷറർ) എൻ പി അഹമ്മദ് ,ഒ മുഹമ്മദ് മാസ്റ്റർ, പാറയിൽ ഹുസൈൻ ( വൈസ് പ്രസിഡണ്ടുമാർ) പി പി മുഹമ്മദ് ,കുഞ്ഞി മൊയ്തീൻ മാസ്റ്റർ, യു.കെ കബീർ ( ജോ: സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ സി എ ഷുക്കൂർ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

Previous Post Next Post