Trending

വളയന്നൂരിലെ വിമുക്ത ഭടൻ പി. ബാലകൃഷ്ണൻ അന്തരിച്ചു

വളയന്നൂരിലെ വിമുക്ത ഭടൻ പി. ബാലകൃഷ്ണൻ അന്തരിച്ചു


മാവൂർ:
വളയന്നൂർ നോർത്ത് ബ്രാഞ്ച് സിപിഎം അംഗവും, വിമുക്ത ഭടനും, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പട്ട്യേരിമ്മൽ ബാലകൃഷ്ണൻ (84) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ നിര്യാതനായി.
ഭാര്യ പ്രേമലതയാണ്. പ്രീബ, പ്രബീഷ് എന്നിവർ മക്കളാണ്. ദേവകി, ശാന്തകുമാരി എന്നിവർ സഹോദരങ്ങളാണ്. പരേതയായ ശ്രീമതി മറ്റൊരു സഹോദരിയാണ്. മരുമക്കൾ: മുരളി പുള്ളന്നൂർ, അജിത കുന്നുംപുറം.

Post a Comment

Previous Post Next Post