Trending

ചെന്നലോട് പുതിയാംപുറം ലീലാമ്മ മാത്യു (68) നിര്യാതയായി.

ചെന്നലോട് പുതിയാംപുറം ലീലാമ്മ മാത്യു (68) നിര്യാതയായി.


ഭർത്താവ് പരേതനായ പി.ഒ.മാത്യു (റിട്ട. ഹെഡ് മാസ്റ്റർ), മക്കൾ ജിക്ക്, ബിജി (അധ്യാപിക ജി എച്ച് എസ് എസ് മൂലങ്കാവ്), ബിന്ദു (അധ്യാപിക എസ് എച്ച് എസ് എസ് ദ്വാരക), മരുമക്കൾ ടോംസ് ജോൺ (റിട്ട ഹെഡ്മാസ്റ്റർ, അസംപ്ഷൻ ബത്തേരി), ഷാജി അബ്രഹാം (അധ്യാപകൻ, അംബേദ്കർ മെമ്മോറിയൽ നല്ലൂർനാട്), സിമി മാത്യു (അധ്യാപിക സെൻ്റ് മേരീസ് യു പി എസ് തരിയോട്). ശവസംസ്കാര ശുശ്രൂഷ ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഞായറാഴ്ച 4 മണിക്ക്.

Post a Comment

Previous Post Next Post