പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു
വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജി പുത്തലത്ത് അവർകൾ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ കമ്പുറത്ത്, സ്റ്റാൻ്റ്ങ്ങ്കമ്മിറ്റി ചെയർമാരായ പ്രേമ ദാസൻ,പ്രതീഷ്,വാർഡ് മെമ്പർ - ഷെമീർ,പെരുമണ്ണ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി,കമ്മിറ്റി അംഗം അബ്ബാസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.വാട്ട്സ് സ്കൂൾ ടീച്ചർ ഹസീന സ്വാഗതം പറഞ്ഞു. cdsചെയർപേഴ്സൺസുമ നന്ദി പറഞ്ഞു
Tags:
Perumanna News