Trending

താത്തൂർ പള്ളിപ്പറമ്പിൽ എൻ.കെ മുഹമ്മദ് (വെള്ളിമാട്കുന്ന് സ്വദേശി 85) നിര്യാതനായി.

താത്തൂർ പള്ളിപ്പറമ്പിൽ എൻ.കെ മുഹമ്മദ് (വെള്ളിമാട്കുന്ന് സ്വദേശി 85) നിര്യാതനായി.

ഭാര്യ: പള്ളിപ്പറമ്പിൽ ആയിശ.
മക്കൾ: ആലിമോൻ (റേഷൻ കട താത്തൂർ), സുബൈദ, നാസർ അബ്നാസ്
(ബാർബർ പി.എച്ച്.ഇ.ഡി), ബഷീർ.
മരുമക്കൾ: ശറഫുന്നീസ (ഇരുമ്പുഴി), റഹ്മത്ത് ( നടമ്മൽ പൊയിൽ), ഫൗസിയ (കൊയിലാണ്ടി )

Post a Comment

Previous Post Next Post