കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സന്ദർശിച്ച് കഴുത്തൂട്ടി പുറായി ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി നടത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും ലൈബ്രറിയും കഴുത്തൂട്ടി പുറായി ജി. എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു.
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും ലൈബ്രറിയും കഴുത്തൂട്ടിപുറായി ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പ്രദർശനവും നടത്തിയിരുന്നു.
ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി വിശ്വൻ അരീക്കോട് കാവ്യ സംവാദം നടത്തി ഉദ്ഘാടനം ചെയ്തു,
Tags:
Mavoor News