HomeDeath News ചെറൂപ്പ വൈത്തല കുന്നമൽ താമസിക്കും പറയര് തൊടി അബ്ദുറഹ്മാൻ മരണപ്പെട്ടു. ചെറൂപ്പ വൈത്തല കുന്നമൽ താമസിക്കും പറയര് തൊടി അബ്ദുറഹ്മാൻ മരണപ്പെട്ടു.മക്കൾ : സകീർ ഹുസൈൻ (സൗദി ),പരേതനായ ഖാലിദ്, മുഹമ്മദലി രണ്ട് പെൺമക്കളുമുണ്ട്. മയ്യിത്ത് നിസ്ക്കാരം വൈകിട്ട് 5.30 ന് ചെറുപ്പ ഹറഫുദ്ധീൻ ജുമുഅ മസ്ജിദിൽ നടക്കും. Tags: Death News Facebook Twitter