തെങ്ങിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ചാത്തമംഗലം തെങ്ങിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
പടിഞ്ഞാറേവീട്ടിൽ ശ്രീകാന്തിന്റെ വീട്ടിലെ തെങ്ങ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ കമ്പി അയഞ്ഞ് അപകടാവസ്ഥയി ലായിരുന്നു.
നെച്ചൂളി അയോധ്യ എന്ന സ്ഥലത്ത് ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് സംഭവം. ഗോകുലൻ നായർ
Tags:
Mavoor News