റിയാദ് കെ എം സി സി ഉന്നത നേതാക്കളെ ആദരിച്ചു.
![]() |
റിയാദ് കെ എം സി സി കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ഉന്നത വിജയികൾക്കുള്ള ഉപഹാരം കെഎംസിസി റിയാദ് സീനിയർ നേതാവ് തേനുങ്ങൽ അഹമ്മദ് കുട്ടി വിതരണം ചെയ്യുന്നു |
മാവൂർ: റിയാദ് കെ എം സി സി കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി
പ്രവാസികളുടെ മക്കളിൽ
നിന്നു എസ്എസ്എൽസി, ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
കെഎംസിസി റിയാദ് കമ്മിറ്റിയുടെ സീനിയർ നേതാവ് തേനുങ്ങൽ അഹമ്മദ് കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും
ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
Tags:
Kunnamangalam News