കൊളത്തറ കളത്തിൽ സിദ്ധീഖ്(63) നിര്യാതനായി
പരേതന്റെ മയ്യിത്ത് നിസ്കാരം 3:00 മണിക്ക് കളത്തിൽ മസ്ജിദിൽ വെച്ചും 3:15 നു കൊളത്തറ കബർസ്ഥാൻ പള്ളിയിൽ വെച്ചും നടക്കുന്നതാണ്.
സഹോദരങ്ങൾ : മമ്മുണ്ണി മാസ്റ്റർ , അഷ്‌റഫ് ,റാഫി(പോലീസ്) ,മുജീബ്,,ജമീല,റഹീന.
Tags:
Death News