കൂരാച്ചുണ്ട് (കോഴിക്കോട്): വാഴയിൽ തോമസ് (75) അന്തരിച്ചു.
സംസ്കാരം നാളെ (20-5-2025-ചൊവ്വ) വൈകുന്നേരം 03:00-ന് കൂരാച്ചുണ്ട് സെയിൻ്റ് തോമസ് ഫൊറോന പള്ളിയിൽ.
ഭാര്യ: പരേതയായ അന്നക്കുട്ടി കോതനല്ലൂർ തടിയംപ്ലാക്കൽ കുടുംബാംഗം.
മക്കൾ: ബിനു തോമസ് (യു കെ), അനു തോമസ് (അധ്യാപകൻ, സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ).
മരുമക്കൾ: ജൂലി ബിനു ചീരാൻകുഴിയിൽ (യുകെ),
Tags:
Death News