Trending

പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു


പെരുവയൽ:
തെങ്ങിലക്കടവ് ശ്രീ മുത്തശ്ശിക്കാവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസരപ്രദേശങ്ങളിലെ 120 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേത്രമുറ്റത്ത് വെച്ച് ശ്രീ വേലായുധൻ ചേവായൂരിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ബാബുരാജ് മാഷ് ഉദ്ഘാടനം ചെയ്യുകയും ക്ഷേത്രം ശാന്തി ശ്രീ ജ്യോതിഷ് പി കെ, ക്ഷേത്ര ഭാരവാഹികളായ ശ്രീ അപ്പു കെ പി,ശ്രീ ഗംഗാധരൻ പൂളക്കപൊയിൽ, ശ്രീ ബാലകൃഷ്ണൻ, ശ്രീ വാസു കാരയാട്, ശ്രീ ബിജു വാഴക്കാട് തുടങ്ങിയവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു ചടങ്ങിൽ ശ്രീ ദീപു ചെറൂപ്പ സ്വാഗതവും ശ്രീ ശശികുമാർ തച്ചമ്പലത്ത് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post