പെരുമണ്ണയിൽ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി
പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ 2024-25 വർഷത്തെ പദ്ധതിയുടെ ഭാഗമായുള്ള മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. വാർഡ് മെമ്പർ കെ.കെ. ഷമീർ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
Tags:
Perumanna News