Trending

കളന്‍തോട് ജസറ മൻസിൽ പി വി ആലിക്കുട്ടി മാസ്റ്റർ (90) നിര്യാതനായി.

കളന്‍തോട് ജസറ മൻസിൽ പി വി ആലിക്കുട്ടി മാസ്റ്റർ (90) നിര്യാതനായി.


ഭാര്യ: പരേതയായ തായുമ്മ ടീച്ചർ. മക്കൾ: ജമാൽ മാസ്റ്റർ, കമാൽ, മുബഷിർ, ജമീല, സഹീദ, റംല. മരുമക്കൾ: അസൈൻ ടി കെ  പള്ളിപൊയിൽ, പി ടി കുഞ്ഞാലി ചേന്നമംഗല്ലൂർ, മുഹമ്മദ് എ പി മലയമ്മ, വഹീദ പെരുവയൽ, സുഹറ പതിമംഗലം , സജ്‌ന പേരാമ്പ്ര . മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് കളന്‍തോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post